ആദ്യമായി കാഴ്ചശക്തി ഇല്ലാത്ത കിട്ടി തന്റെ അമ്മയെ കാണുമ്പോൾ ഉള്ള കുഞ്ഞിന്റെ സന്തോഷം ഏറ്റെടുത്ത് സോഷ്യൽ ലോകം.

കുട്ടികളെ സംബന്ധിച്ച അവർക്ക് സംരക്ഷണം നൽകുന്നതും തനിക്ക് സ്വയം സുരക്ഷിതമാണ് എന്ന് തോന്നുന്നതും അമ്മയുടെ കൈകളിൽ ആയിരിക്കും. മറ്റുള്ളവരെക്കാളും അവർ കൂടുതൽ അടുക്കുന്നത് അമ്മമാരോട് തന്നെയാണ്. ഒരു കുഞ്ഞ് ജനിച്ച് ആദ്യമായി കാണുന്നതും അമ്മയുടെ മുഖം തന്നെയാണ് പക്ഷേ പലപ്പോഴും പല കുട്ടികൾക്കും അതിന് സാധിക്കാതെ വരും കണ്ണിന് കാഴ്ച ശക്തിയില്ലാതെ വരുന്ന കുട്ടികളെ സംബന്ധിച്ച് തന്നെ അമ്മമാരെ അവർക്ക് കാണാനേ കഴിയില്ല.

   

അതുപോലെ തന്നെയായിരുന്നു ഈ കുഞ്ഞും ജനിക്കുമ്പോൾ അവന് കാഴ്ചശക്തി ഇല്ലായിരുന്നു എന്നാൽ അവന്റെ കാഴ്ച ശക്തി ലഭിക്കുന്നതിനുവേണ്ടി ഡോക്ടർമാർ അവനെ ഒരു കണ്ണട തയ്യാറാക്കി കൊടുത്തു അത്ഭുതം എന്ന് പറയട്ടെ ആ കുഞ്ഞ് കണ്ടു മാത്രമല്ലഅവൻ തന്റെ അമ്മയെ ആദ്യമായി കണ്ടു.

ശബ്ദത്തിലൂടെയും സ്പർശനത്തിലൂടെയും മാത്രം തിരിച്ചറിഞ്ഞിരുന്ന അമ്മയെ നേരിൽ കണ്ടപ്പോൾ ഉണ്ടായ അവന്റെ സന്തോഷം അവന്റെ ചിരി കാണുമ്പോൾ തന്നെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു അമ്മയുടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും കണ്ണുകൾ നിറഞ്ഞു. ഇതുപോലെ ഒരു സന്തോഷം ഇനി വേറെ കിട്ടാനില്ല.

തന്റെ അമ്മയെയാണ് അവൻ കണ്ടത് അവനത് ഒരിക്കലും മറക്കാനും പറ്റില്ല. കുട്ടികളെ സംബന്ധിച്ച് അമ്മയാണല്ലോ അവർക്ക് എല്ലാം അങ്ങനെയുള്ളപ്പോൾ അവർക്ക് അമ്മമാരെ കാണാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. വീഡിയോ കാണുവാൻ ഇതാ നോക്കൂ.