എന്നാലും ഈ കുട്ടി എങ്ങനെയാണ് രാവിലെ എഴുന്നേൽക്കുമ്പോൾ നായക്ക് ഒപ്പം കിടക്കുന്നത്.

വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വളർത്തുമൃഗങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ എപ്പോഴും വൈറലാകാറുണ്ട് അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്. പല സ്ഥലങ്ങളിലും തന്നെ വീട്ടിലെ കുട്ടികളെ നോക്കുന്നതിന് പട്ടികളുടെ വളർത്തുകയും കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യാറുണ്ട് എന്നാൽ ഇത്തരത്തിൽ വളർത്തുന്ന മൃഗങ്ങൾ എല്ലാവരും തന്നെ ചെറിയ കുട്ടികളുടെ വളരെയധികം താൽപര്യം കാണിക്കുകയും അവരുടെ സംരക്ഷണം കൂടി അവർ ഏറ്റെടുക്കുകയും ചെയ്യും.

   

അതുകൊണ്ടുതന്നെ വീട്ടിലെ വളർത്തു മൃഗങ്ങളോട് ആ കുഞ്ഞുങ്ങൾക്ക് വളരെയധികം താല്പര്യവും ഉണ്ടായിരിക്കും. ഇവിടെ ഇതാ നമുക്ക് ഒരു കുഞ്ഞിനെ കാണാം അച്ഛനും അമ്മയും കുട്ടിയെ റൂമിൽ കട്ടിലിൽ കിടത്തിയാൽ പിറ്റേദിവസം കാലത്ത് വന്നു നോക്കുമ്പോൾ കുട്ടി കിടക്കുന്നത് പട്ടിയുടെ കൂടെ ആയിരിക്കും. അവർക്ക് ഇതെന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല ഒടുവിൽ അവർ റൂമിൽ സിസിടിവി ക്യാമറ ഫിറ്റ് ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെ സിസിടിവി ഫിറ്റ് ചെയ്തു തുറന്നു നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. രാത്രിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞും പട്ടിയും എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ കുട്ടി ഉണരുന്നു ഉണർന്ന് നേരെ പട്ടിയുടെ അടുത്ത് വന്ന് കിടക്കുന്നു പട്ടിയാണെങ്കിലോ ഒരു ശല്യവും കൊടുക്കാതെ അവിടെത്തന്നെ കിടക്കുന്നു ചിലപ്പോൾ അത് ശീലമായതു കൊണ്ടായിരിക്കും.

പട്ടി അങ്ങനെ കിടക്കുന്നത് പിന്നീട് വളരെ സുഖമായി രണ്ടുപേരും കൂടെ കിടന്നുറങ്ങുന്ന കാഴ്ചയാണ് സിസിടിവിയിൽ കാണാൻ സാധിച്ചത്. മാതാപിതാക്കൾ എല്ലാവരും ഈ കാഴ്ച കണ്ട് ഞെട്ടി പോയിരിക്കുകയാണ് കാരണം ഇത് ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് എങ്കിലും ആ കുഞ്ഞിനെ തന്റെ വീട്ടിലെ വളർത്തുന്നയുടെ എത്രത്തോളം കംഫോർട്ടബിൾ ഉണ്ട് എന്നതും വളരെ പ്രധാനപ്പെട്ടതാണ്.