സ്വന്തം മരണത്തെ മരണശേഷം തെളിയിച്ച് യുവതി ഇതുപോലെ ആത്മാവ് തന്റെ സ്വന്തം മരണം തെളിയിച്ച സന്ദർഭം ചിലപ്പോൾ ആദ്യമായിട്ടാ എന്നാൽ ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് പോലീസിന് പോലും വിശ്വസിക്കാൻ കഴിയാത്ത സംഭവം എങ്ങനെയാണ് ഇത് തെളിയിക്കപ്പെട്ടത് എന്നും അവർക്ക് പോലും വളരെ അത്ഭുതം ജനിപ്പിക്കുകയാണ് പക്ഷേ ഇതാണ് അവിടെ സംഭവിച്ചത്. 1977 ലാണ് സംഭവം നടക്കുന്നത് ആരോഗ്യപ്രവർത്തക ആയിട്ടുള്ള മധ്യവയസ്കയുടെ മരണം.
കശാപ്പുകാരന്റെ കട്ടികൊണ്ട് നെഞ്ചിൽ കുത്തുകയും നഗ്നയായിട്ടായിരുന്നു കാണപ്പെട്ടത്. അതുമാത്രമല്ല തീ കൊളുത്തി പതിനഞ്ചാമത്തെ നിലയിൽ കത്തുന്ന മെത്തയിൽ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു കുടുംബത്തെയും സുഹൃത്തുക്കളെയും എല്ലാം പോലീസുകാർ ചോദ്യം ചെയ്തു പക്ഷേ ഒരു തുമ്പ് പോലും കിട്ടിയില്ല അങ്ങനെയിരിക്കെ ഒരു ദിവസം ഈ ആരോഗ്യപ്രവർത്തക വർക്ക് ചെയ്യുന്ന സ്ഥലത്തെ ഒരു സ്ത്രീ പലപ്പോഴും മരണപ്പെട്ട സ്ത്രീയുടെ പല സ്വഭാവങ്ങളും സംസാരങ്ങളും ചെയ്യുന്നതുപോലെ അവർക്ക് തോന്നി.
ആദ്യം അവർ അതിനെ കാര്യമാക്കിയില്ല പക്ഷേ മരണപ്പെട്ട യുവതിയെ പോലെ തന്നെ പെരുമാറാൻ തുടങ്ങിയപ്പോഴാണ് സംശയം തോന്നിയത് ആ യുവതി ആണെങ്കിലോ തന്റെ മരണകാരണമെല്ലാം പറയുകയും ഉണ്ടായിരുന്നു. അവിടെ തന്നെ ജോലി ചെയ്തിരുന്ന ഒരു യുവാവാണ് അവരെ കൊന്നത് .
പേര് പറഞ്ഞപ്പോൾ തന്നെ പോലീസുകാർ സംശയം തോന്നി അവിടേക്ക് പോയി വാതിൽ തുറന്നത് അവരുടെ ഭാര്യയായിരുന്നു. ഭാര്യയുടെ കഴുത്തിൽ കണ്ട ഡയമണ്ട് മാല ചോദ്യം ചെയ്ത് തുടങ്ങിയതാണ് എന്ന അവസാനം അയാൾ തന്നെയാണ് മാലയ്ക്ക് വേണ്ടി വലിയ കൊലപ്പെടുത്തിയത് എന്ന് തെളിയിക്കപ്പെട്ടു. എന്താ അത്ഭുതമാണ് അവിടെ സംഭവിച്ചത് എന്നറിയില്ല പക്ഷേ കേസ് തെളിയിക്കപ്പെട്ടു.