ഇതുപോലെ ഒരാൾ മതിയല്ലോ വീട്ടിൽ നേരം പോകാനും സന്തോഷിക്കാനും. അമ്മയുടെയും ആട്ടിൻകുട്ടിയുടെയും കളിയൊന്നു നോക്കൂ.

വളരെയധികം സന്തോഷം തോന്നുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മറ്റൊന്നുമല്ല ഒരമ്മയുടെയും ഒരു ആട്ടിൻകുട്ടിയുടെയും ചിരിയും സന്തോഷവും ഉണർത്തുന്ന ഒളിച്ചുകളിയുടെ വീഡിയോ. അവർ എന്തൊരു സന്തോഷത്തിലാണ് അവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ നമുക്കും മനസ്സ് നിറഞ്ഞു പോകും. വീട്ടിലേക്ക് വളർത്തു മൃഗങ്ങളെ വാങ്ങിക്കുന്നത് മിക്കവാറും ആ വീട്ടിലെ ചെറുപ്പകാരികളും ആയിരിക്കും.

   

പക്ഷേ അവർ വിദ്യാഭ്യാസത്തിന്റെയോ ജോലിയുടെ കാര്യത്തിനായി പുറത്തേക്ക് പോകുന്ന സന്ദർഭങ്ങളിൽ എല്ലാം തന്നെ ആ വീട്ടിലെ മാതാപിതാക്കൾ ആയിരിക്കും അവരെ നോക്കുന്നതും പരിപാലിക്കുന്നതും കൂടുതലും അമ്മമാർ ആയിരിക്കും അതുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ പോലെയായിരിക്കും അവർ അവരെയും നോക്കുന്നത്. അതിന്റെ സ്നേഹം അവരിൽ ഉണ്ടാവുകയും ചെയ്യും പലതരത്തിലുള്ള വീഡിയോ നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിൽ ഒന്നാണ് ഇതും.

വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് തന്റെ വീട്ടിലെ ആട്ടിൻകുട്ടിയുമായി ഒളിച്ചു കളിക്കുകയാണ് ഈ അമ്മ ഒരു ചെറിയ കുട്ടിയെ പോലെ ഒളിച്ചു നിൽക്കുന്ന തന്റെ അമ്മയെ കണ്ടുപിടിക്കാൻ വേണ്ടി ആട്ടിൻകുട്ടി വീടിന്റെ ഉള്ളിൽ എല്ലാം തന്നെ ഓടി നടക്കുകയാണ് ഒടുവിൽ വാർഡിലിന്റെ മറവിൽ നിന്ന് അമ്മയുടെ കാൽപര്യമാറ്റം കേട്ടപ്പോൾ അവിടേക്ക് ചെന്ന് നോക്കി ഉടനെ തന്നെ അമ്മയെ കണ്ടു. ഒരു ചെറിയ കുട്ടി അമ്മയെ കാണാതായി പെട്ടെന്ന് അമ്മയെ കാണുമ്പോൾ എത്ര സന്തോഷിക്കുമോ ആശ്ചര്യപ്പെടുമോ .

അതെല്ലാം തന്നെ ആട്ടിൻകുട്ടിയിലും ഉണ്ടായിരുന്നു. കാണുമ്പോൾ നമുക്ക് വളരെയധികം മനസ്സിന് സന്തോഷം തോന്നുന്നതാണ് പലതരത്തിലുള്ള വീഡിയോകളാണ് നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ വളരെ സന്തോഷിപ്പിക്കുന്ന ഇത്തരം വീഡിയോകൾ കാണാൻ നമുക്ക് വളരെയധികം ആയിരിക്കും. കുറഞ്ഞ സമയം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

Leave a Reply

Your email address will not be published. Required fields are marked *