വലിയ സ്വത്തും സമ്പാദ്യവും ഉള്ള കുടുംബത്തിൽ ജനിച്ചതായിരുന്നു അഞ്ജന അവൾ തന്റെ പഠനത്തിന്റെ ആവശ്യത്തിനുവേണ്ടി വീട്ടിൽനിന്നും കുറെ അകലെ സ്ഥിതി ചെയ്യുന്ന ഒരു കോളേജിൽ പോകാൻ തീരുമാനിച്ചു വളരെ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അവൾ കോളേജ് ഇന്റർവ്യൂ ലൂടെ അവൾക്ക് ജോലിയും ലഭിച്ചു പക്ഷേ ആ ജോലി അവൾക്ക് തീരെ ഇഷ്ടമായിരുന്നില്ല ബാങ്കിൽ ജോലി ചെയ്യാനാണ് അവൾക്ക് താൽപര്യം അതോടെ അവൾ ബാംഗ്ലൂരിലേക്ക് മാറി. ബാംഗ്ലൂരിലേക്ക് മാറിയ അവൾ ഒരു ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചത് .
ഒരു ദിവസം അച്ഛന് അവളോട് നിനക്കൊരു ചെക്കൻ ആലോചനയുമായി വന്നിട്ടുണ്ട് ഒന്ന് കാണാൻ വരാൻ പറ്റുമോ എന്ന് ചോദിച്ചു ആദ്യം അവൾ അതിനെ എതിർത്തുവെങ്കിലും അച്ഛൻ പറഞ്ഞു അവൾ വന്നു ശേഷം ജോലിയുണ്ട് എന്ന് പറഞ്ഞ് പിറ്റേദിവസം തന്നെ തിരികെ പോയി. തന്റെ മകൾ ബാംഗ്ലൂരിൽ എത്തിയതിന് ശേഷം ഇതുവരെയും അവൾ എവിടെയാണ് താമസിക്കുന്നത് എന്ന് അച്ഛൻ അറിയില്ലായിരുന്നു ഒടുവിൽ മകളെ കാണാൻ തീരുമാനിച്ചു.
ഹോസ്റ്റലിലേക്ക് അച്ഛൻ പോയി പക്ഷേ എവിടെയാണ് എന്താണ് എന്നൊന്നും തന്നെ അറിയില്ലായിരുന്നു. ഒടുവിൽ ഹോസ്റ്റൽ റൂം കണ്ടെത്തി പക്ഷേ അവിടെ അഞ്ജന ഉണ്ടായിരുന്നില്ല കുറെ തിരഞ്ഞുവെങ്കിലും അവളെ കണ്ടെത്താൻ സാധിച്ചില്ല ഒടുവിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി സ്വീകരിച്ച് ഒരു ദിവസത്തിനുശേഷം അഞ്ജന മരണപ്പെട്ടു എന്ന് വാർത്തയാണ് പോലീസുകാർ അച്ഛനെ അറിയിച്ചത്.
ചോദ്യം ചെയ്തതിനെ തുടർന്ന് അതൊരു ഭയങ്കര സ്ഥാപനമാണെന്നും അദ്ദേഹത്തിന് അവിടെ താമസിക്കുന്ന കുട്ടികളെക്കുറിച്ച് അധികമൊന്നും അന്വേഷിക്കാറില്ല എന്നും ഹോസ്റ്റലിലെ ഉടമസ്ഥൻ പോലീസുകാരെ അറിയിച്ചു. കൂടാതെ അഞ്ചര തനിച്ച് അല്ല കൂടെ ഒരു ചെറുക്കൻ ഉണ്ട് എന്നും അവൾ വിവാഹം കഴിച്ച താമസിക്കുന്നത് ആയതുകൊണ്ടാണ് ഞാൻ അനുവാദം കൊടുത്തത് എന്നും പറഞ്ഞു. ഫോൺ രേഖകൾ പരിശോധിച്ചു ആ ചെക്കൻ ആരാണെന്ന് പോലീസ് കണ്ടെത്തി കഥകളെല്ലാം അച്ഛനെ സംബന്ധിച്ച് പുതിയതായിരുന്നു .
വിശ്വസിക്കാൻ കഴിയാത്തത് ആയിരുന്നു. അവർ തമ്മിൽ സ്നേഹത്തിലായിരുന്നു പക്ഷേ അത് വീട്ടുകാർക്ക് അറിയില്ല അവർ വിവാഹിതരും ആയിരുന്നു ഒരു ദിവസം അച്ഛൻ വിവാഹ ആലോചനയുമായി വിളിച്ചപ്പോൾ അവൾ വീട്ടിലേക്ക് വന്നതാണ് പിന്നീട് അവൾക്കു കൺഫ്യൂഷൻ ആയി. ഒടുവിൽ പിരിയാം എന്ന ആയപ്പോൾ ദേഷ്യത്തിൽ ആ പയ്യനാണ് അഞ്ജനയെ കൊലപ്പെടുത്തിയത്. ഈ ലോകത്ത് നടക്കുന്ന ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ശരിക്കും നമ്മൾ ഞെട്ടിപ്പോകും ഇതുതന്നെയാണോ നമ്മുടെ ലോകം. സൂക്ഷിക്കുക എല്ലാവരും.