ഡോക്ടർമാർ ഇനിയൊരിക്കലും ജീവിതത്തിൽ നടക്കില്ല എന്ന് വിധിയേഴുതി എന്നാൽ ഈ 15 വയസ്സുകാരി അതിനെ മറികടന്നത് കണ്ടോ.

നമ്മൾ മനുഷ്യരെ സംബന്ധിച്ച് നമുക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് മനോവൈര്യം എന്ന് പറയുന്നത്. ജീവിതത്തിൽ മുന്നോട്ടു പോകണമെങ്കിൽ മനോവൈര്യം കൂടിയേ തീരൂ. കാരണം ഇന്നത്തെ കാലഘട്ടത്തിൽ മനോധൈര്യം ഇല്ലെങ്കിൽ നമുക്ക് മുന്നേറാനോ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയില്ല. നമ്മളെല്ലാവരും തന്നെ ഈ 15 വയസ്സുകാരിയുടെ മനോധൈര്യത്തിനു മുൻപിൽ മുട്ടുമടക്കേണ്ടതായി വരും.

   

കാരണം നമുക്ക് ഈ പെൺകുട്ടിയുടെ കഥ വിശ്വസിക്കാൻ സാധിക്കില്ല. ഒരു അപകടം സംഭവിച്ചതിനെ തുടർന്ന് അരക്കെട്ടിന് താഴേക്ക് തളർന്നുപോയ പെൺകുട്ടി ഡോക്ടർമാർ എല്ലാവരും പറഞ്ഞു ഇനി അവൾ ജീവിതത്തിൽ നടക്കില്ല എന്ന്. പക്ഷേ അവളെ സംബന്ധിച്ച് വെറുതെ ഇരിക്കാൻ അവൾക്ക് താല്പര്യമില്ല ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ അവർക്ക് നേടിയെടുക്കാൻ ഉണ്ട് അതുകൊണ്ട് തളർന്നിരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

അതുകൊണ്ടുതന്നെ ഒരു ഫിസിയോ തെറാപ്പിസ്റ്റ് സഹായത്തോടെ അവൾ നടക്കാനും കാര്യങ്ങൾ ചെയ്യുവാനും ആരംഭിച്ചു. ആദ്യമെല്ലാം വളരെ വേദനയും കഷ്ടപ്പാടും നിറഞ്ഞ ഒരു വ്യായാമവും രീതിയും ആയിരുന്നോ എന്നാൽ പിന്നീട് അത് പ്രാക്ടീസ് ചെയ്യുകയും അതുമായി പൊരുത്തപ്പെട്ട് പോവുകയും ചെയ്തു. കുറഞ്ഞത് 30 ദിവസം കൊണ്ടാണ് അവൾ ജീവിതത്തിൽ പൂർവ്വ സ്ഥിതിയിൽ പഴയതുപോലെ നടക്കാൻ ആരംഭിച്ചത്. സാധാരണ ഒരാൾക്ക് വളരെ പതുക്കെ മാത്രമേ ഈ മാറ്റങ്ങൾ സംഭവിക്കാറുള്ളൂ .

എന്നാൽ ഈ പെൺകുട്ടിയെ സംബന്ധിച്ച വളരെ പെട്ടെന്നായിരുന്നു മാറ്റങ്ങൾ സംഭവിച്ചത്. അതുപോലെ കഠിനമായ പരിശ്രമം കൂടിയാണ് അവളെ മുന്നോട്ടു നയിച്ചത് കുടുംബത്തിന്റെ പൂർണ്ണപിന്തുണയും അവളിൽ ആത്മവിശ്വാസവും മറ്റുള്ളവർക്ക് ഉണ്ടായിരുന്നു അതും അവൾക്ക് മുന്നോട്ടു പോകാൻ വലിയ ധൈര്യം നൽകി.അതെല്ലാം തന്നെ അവളുടെ മനോധൈര്യമാണ് ജീവിതത്തിൽ തളർന്നിരിക്കാതെ മുന്നോട്ടുവരണമെന്ന് അവളുടെ മനോധൈര്യത്തിന്റെ ചിന്ത.

Leave a Reply

Your email address will not be published. Required fields are marked *