കട്ടിലിൽ കിടന്നുറങ്ങുന്ന കുട്ടി എന്നാൽ പിന്നീട് നോക്കുമ്പോൾ നായയുടെ കൂടെ. സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ദിവസവും കട്ടിലിൽ കിടത്തി ഉറക്കിയിടുന്ന കുട്ടിയെ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ കാണുന്നത് ഒരു കുഴപ്പവുമില്ലാതെ താഴെ നായയുടെ കൂടെ കിടന്നുറങ്ങുന്നതാണ് കാണുന്നത്. എന്താണ് കുഞ്ഞിന്റെ മുറിയിൽ സംഭവിക്കുന്നത് എന്നറിയാൻ അമ്മയ്ക്ക് വളരെയധികം താല്പര്യമുണ്ടായിരുന്നു. കാരണം കുഞ്ഞ് എങ്ങനെയാണ് നായയുടെ കൂടെ പോയി കിടക്കുന്നത്. ഇതറിയുന്നതിന് വേണ്ടി അവർ ആ റൂമിൽ ഒരു സിസിടിവി ക്യാമറ വെക്കുകയായിരുന്നു.

   

നടുവിന് ദൃശ്യങ്ങൾ കണ്ട അമ്മ ഞെട്ടി പോവുകയാണുണ്ടായത്. ഒരമ്മ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയുടെ കൂടെ പങ്കുവെച്ച് കുറിപ്പുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രിയാകുമ്പോൾ ആ കുഞ്ഞ് തന്നെ കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി വീട്ടിലെ നായയുടെ അടുത്ത് പോയി കിടക്കും നായയെ ഒരു തലയിണ ആക്കിയാണ് കുഞ്ഞിന്റെ കിടപ്പ്.

ആണെങ്കിൽ കുഞ്ഞു തന്റെ അടുത്ത് കിടക്കും എന്നറിയാവുന്നതു കൊണ്ട് തന്നെയാകണം യാതൊരു ഉപദ്രവിക്കലും ഇല്ലാതെ അവിടെത്തന്നെ കിടക്കും. ചിലപ്പോൾ നായ ഉറങ്ങുകയായിരിക്കും കാരണം നായക്ക് അറിയാം രാത്രി ആയാൽ കുഞ്ഞു തന്നെ അടുത്തു വന്നു കിടക്കുമെന്ന്. പലപ്പോഴും നായ്ക്കൾ ഉള്ള വീടുകളിൽ ചെറിയ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടുകാർ അവർ മാത്രമായിരിക്കും ചിലപ്പോൾ അച്ഛനമ്മമാരുടെ കൂടെയുള്ളതിനേക്കാൾ സന്തോഷം അവരുടെ കൂടെ ഇരിക്കുമ്പോൾ ആയിരിക്കും.

അമ്മ ഇതുപോലെ കുറിച്ചു കുട്ടി ജനിച്ചത് മുതൽ നായയും കുഞ്ഞും വളരെയധികം കൂട്ടാണ് നായ കുഞ്ഞിന്റെ അടുത്ത് നിന്നും മാറുകയും ഇല്ല… നായ തന്റെ നഖം കൊണ്ട് കുഞ്ഞിനൊന്നും പറ്റാതിരിക്കുവാൻ വളരെയധികം ശ്രദ്ധിക്കുന്നത് വലിയ അത്ഭുതത്തോടെ ആയിരുന്നു നോക്കിയിരുന്നത്. അവൻ കുഞ്ഞാണെന്നും ഇതൊക്കെ ശ്രദ്ധിക്കണം എന്നുമുള്ള നായയുടെ അറിവ് അപാരം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *