നിരവധി വീഡിയോകളാണ് നിമിഷം തോറും സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കാറുള്ളത്. ഇതുപോലെ വൈറലാകുന്ന പല വീഡിയോകളും വലിയ സ്വീകാര്യത നേടാറുമുണ്ട് ചില വീഡിയോകൾ നമ്മളുടെ ഹൃദയത്തെ വളരെ സ്പർശിക്കുകയും ചെയ്യും. നമ്മളെ ഏറെ കൗതുകം ഉണർത്തുന്നതും സന്തോഷം നൽകുന്നതുമായ ഒരു വീഡിയോ വൈറലായിരുന്നു. അച്ഛൻ മകളെ സ്കൂളിലേക്ക് സൈക്കിളിൽ കൊണ്ടുപോകുന്ന വീഡിയോ.
ഇതിൽ എന്താണ് ഇത്ര പുതുമ എന്നല്ലേ സാധാരണ അച്ഛന്മാർ എല്ലാവരും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകും പല വാഹനങ്ങളിൽ അവർക്ക് സൗകര്യപ്പെടുന്ന രീതിയിൽ മക്കളെ കൊണ്ട് ചെന്നാക്കുകയും ചെയ്യും. എന്നാൽ ഇവിടത്തെ പ്രത്യേകത അച്ഛനെ ഒരു കൈ മാത്രമേ ഉള്ളൂ എന്നതാണ്.
അത്രയും വലിയ ട്രാഫിക്കിലൂടെ തന്റെ മകളെ ഒരു കൈയിൽ സൈക്കിളോടിച്ചുകൊണ്ട് സുരക്ഷിതമായി കൊണ്ടുപോവുകയാണ് അച്ഛൻ. ഒട്ടുംതന്നെ പേടിയില്ലാതെ ചുറ്റുമുള്ള കാഴ്ചകൾ എല്ലാം കണ്ട് അവൾ വളരെ സന്തോഷിച്ചാണ് പുറകിൽ ഇരിക്കുന്നത്. അവൾ കരയാൻ പറ്റിയ അച്ഛൻ തന്നെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുമെന്ന്. പുറകിലൂടെ വരുന്ന ഒരു കാറിൽ ഉള്ള ഡോക്ടർ ആണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് .
അതോടെ ഈ അച്ഛനെയും മകളെയും തേടി സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇറങ്ങിത്തിരിച്ചു. ഒടുവിൽ അച്ഛനെയും മക്കളെയും കണ്ടുപിടിക്കുകയും ചെയ്തു. അച്ഛനും മകളും തമ്മിലെ അഗാധമായ സ്നേഹത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രധാന മാധ്യമങ്ങളിൽ അടക്കം അത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവർ രണ്ടുപേരും കോഴിക്കോട് സ്വദേശികളാണ് എന്ന് മാധ്യമങ്ങൾ കണ്ടെത്തുകയും ചെയ്തു. വീഡിയോ കാണാൻ നോക്കൂ.