ഇനി വെള്ളത്തിനുവേണ്ടി ഞാൻ ആരെയും വിളിച്ച് ശല്യം ചെയ്യില്ല. ആനക്കുട്ടി ചെയ്യുന്നത് കണ്ടോ.

ആനകളെ നമുക്ക് വളരെയധികം ഇഷ്ടമാണ് ഒരുപാട് വലുപ്പത്തിലുള്ള ആനകൾ നമ്മൾ മനുഷ്യരുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത് അതിൽ വലിയ ആനകളുടെയും ചെറിയ ആനകളുടെയും കുസൃതി നിറഞ്ഞ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലാണ് പ്രത്യേകിച്ച് ആനപ്രേമികൾ നമുക്കിടയിൽ ധാരാളം ഉണ്ട്.

   

അതുകൊണ്ടുതന്നെ ചെറിയ ആനകളുടെ കളിയും കുറുമ്പും എല്ലാം കാണുന്നതിന് വളരെയധികം രസമാണ്. ഇവിടെ ഇതാ തരത്തിലുള്ള രസകരമായ ഒരു വീഡിയോ ആണ് വൈറലാകുന്നത് വെള്ളം കുടിക്കുന്നതിന് വേണ്ടി ആരെ കുട്ടിയെ തനിയെ പൈപ്പ് തുറന്ന് അതിൽ നിന്നും വെള്ളം എടുത്തു കുടിക്കുകയാണ്.

സാധാരണ ആന കുട്ടികൾക്കെല്ലാം തന്നെ ഇതുപോലെ വെള്ളം വച്ചു കൊടുക്കുന്ന പതിവുണ്ട് എന്നാൽ അതൊന്നും കാണാതായപ്പോൾ തനിക്ക് വേണ്ടുന്ന വെള്ളം മനുഷ്യന്മാർ എത്ര കാലമാണ് ബൈബിളിൽ വെള്ളം എടുക്കുന്നത് കണ്ടിട്ടുള്ളത്.

അതുപോലെതന്നെ ചെയ്തു വെള്ളം കുടിക്കുകയാണ്. ഈ ആന കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി നിൽക്കുന്നത് വളരെയധികം ബുദ്ധിയും ശക്തിയും ഉള്ള ഒന്നാണ് ആന എന്നെ വീണ്ടും തെളിയിക്കുകയാണ് ചിലപ്പോൾ ആനക്കുട്ടി മനുഷ്യൻമാർ ചെയ്യുന്നത് കണ്ടിട്ടുണ്ടാകും അതുകൊണ്ടായിരിക്കും അത് ഇങ്ങനെ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *