പലപ്പോഴും ചെറുപ്പക്കാരെ എന്തിനും കുറ്റം പറയുന്ന നമ്മൾ ഈ വീഡിയോ കാണണം. അപ്പൂപ്പനെ സഹായിക്കാൻ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ.

ഫ്രീക്കന്മാരെ പൊതുവേ വിമർശിക്കുകയാണ് പലരും ചെയ്യാറുള്ളത് നമ്മൾ കാണുന്ന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പലകാരണങ്ങൾ കൊണ്ടും എല്ലാവരും തന്നെ ചെറുപ്പക്കാരെ വിമർശിക്കുന്നതിന് ആയിരിക്കും ആദ്യം ഓടിയെത്തുന്നത് അവരുടെ നല്ല പ്രവർത്തികൾ കണ്ടാലും അതിന് പ്രശംസിക്കാൻ തന്നെ നമുക്ക് ഒരുപാട് മടിയാണ്. പലപ്പോഴും റോഡിലൂടെ ഇവർ ബൈക്കിൽ പോകുന്നതും പല പല അഭ്യാസങ്ങൾ കാണിക്കുന്നത് എല്ലാം തന്നെ വിമർശിക്കുന്ന എല്ലാവരും തന്നെ ഈ വീഡിയോ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്.

   

റോഡ് മുറിച്ച് കടക്കാൻ ഏറെ നേരമായി കഷ്ടപ്പെടുന്ന ഒരു വൃദ്ധനെ കണ്ട് ഒരു ഫ്രീക്കൻ ചെയ്യുന്നത് കണ്ടോ കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ. അവനോട് പോസ്റ്റ് ചെയ്യാൻ കുറേനേരം ശ്രമിക്കുന്ന വൃദ്ധനെ വാഹനങ്ങളുടെ തിരക്ക് മൂലം സാധിച്ചില്ല ഒന്ന് ക്രോസ് ചെയ്യാൻ ഇറങ്ങിയതും വണ്ടികൾ ഓരോന്നായി അടുത്തടുത്ത് വന്നുകൊണ്ടിരിക്കുന്നു.

സീബ്രാ ലൈനിലൂടെയാണ് അപ്പുറത്തേക്ക് എത്താൻ കഷ്ടപ്പെടുന്നത് എങ്കിലും ആരും തന്നെ കടത്തിവിടാൻ തയ്യാറാകാതെ ഇരുന്നു. രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ വാഹനങ്ങളുടെ വരവ് കണ്ടാകണം അദ്ദേഹം ആശ്രമത്തിൽ നിന്ന് പിന്തിരിയുകയാണ് ഉണ്ടായത്. ഒരാൾ പോലും സ്പീഡ് കുറയ്ക്കുകയോ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തില്ല ഇത് കണ്ട് ഫ്രീക്കൻ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് അദ്ദേഹത്തെ തന്നെ വിളിച്ചു കടക്കാൻ സഹായിക്കുകയാണ്.

അതിനായി അദ്ദേഹത്തോട് ഒപ്പം നിന്നുകൊണ്ട് ബൈക്കിൽ നീങ്ങുകയാണ് ചെയ്തത്. ബൈക്ക് അടുത്തുണ്ടായിരുന്നു അതുകൊണ്ടുതന്നെ എല്ലാ വാഹനങ്ങളും നിർത്തുകയും വളരെ എളുപ്പത്തിൽ വൃദ്ധന് റോഡ് മുറിച്ച് കടക്കാൻ സഹായിക്കുകയും ചെയ്തു. യാതൊരുതരത്തിലും അപകടം സംഭവിക്കാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ വൃദ്ധനെ ആ ചെറുപ്പക്കാരൻ സഹായിക്കുകയും ചെയ്തു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് നിറഞ്ഞ കയ്യടിയാണ് ആ ബൈക്ക് യാത്ര ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് പേരെന്താണെന്നോ നാട് ഒന്നുമറിയില്ലെങ്കിലും അഭിനന്ദനങ്ങൾ ഇപ്പോൾ ആ ചെറുപ്പക്കാരൻ സോഷ്യൽ മീഡിയ ലഭിച്ചുകൊണ്ടിരിക്കുന്നത് നല്ല മനസ്സുകാരനായ ബൈക്ക് യാത്രികനെ എല്ലാവരും കാണേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *