മനുഷ്യരുടെ കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ പത്തരമാറ്റ് കളങ്കമില്ലാത്ത സ്നേഹമുണ്ട് ജീവജാലങ്ങൾക്ക് എന്ന് പറയുന്നത് വെറുതെയല്ല അതിന് ഉദാഹരണമായി നിരവധി വാർത്തകളും സംഭവങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ നിരന്തരം കാണാറുണ്ട് ഇപ്പോൾ ഇതാ അത്തരത്തിലുള്ള സ്നേഹബന്ധത്തിന്റെ യഥാർത്ഥ സംഭവം കഥയാണ് ഇത്.
കളങ്കമില്ലാത്ത സ്നേഹം എന്നൊക്കെ പറയും എങ്കിലും നമ്മൾ മനുഷ്യരിൽ എത്രപേർ കൊണ്ട് എന്ന് ചോദിച്ചാൽ ഒരുപക്ഷേ വിരളമായിരിക്കും എന്നാൽ ജീവജാലങ്ങളുടെ കാര്യത്തിലോ ഒരു നേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്താൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകാൻ പക്ഷേ മൃഗാദികൾക്ക് പ്രത്യേക കഴിവാണ്. ഇപ്പോൾ ഇതാ അത്തരത്തിലുള്ള യഥാർത്ഥ സ്നേഹത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ജാവ അപ്പൂപ്പന്റെയും ടിം ടിം എന്ന പെൻക്വിന്റെയും സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ ലോകം വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
ഒരിക്കൽ തന്റെ ജീവൻ രക്ഷിച്ച അപ്പൂപ്പനെ തേടി 5000 മയിലുകൾ താണ്ടി എല്ലാ വർഷവും എത്തുന്ന ഈ പെൻകിൻ പലർക്കും അൽഭുതവാഹമാണ് 2011ലാണ് ബ്രസീലിലെ ഒരു സ്വദേശിയായ ജാവക്ക് കുഞ്ഞുനെ കിട്ടുന്നത്. പരുക്ക് പറ്റിയ പെൻകിന് നീന്താൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ജാവോ അതിനെ വീട്ടിലേക്ക് കൊണ്ടുവരുകയും സംരക്ഷിക്കുകയും ചെയ്തു കുറെ നാൾ ജാവയുടെ സംരക്ഷണത്തിൽ കഴിഞ്ഞ പെൻകിനെ ടിം ടിം എന്ന പേരിടുകയും ചെയ്തു. അടുത്തുള്ള ഒരു ദ്വീപിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു.
എന്നാൽ അന്നുമുതൽ ഇന്നുവരെ എല്ലാവർഷവും സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ അപ്പൂപ്പനെ പേടി 5000 അയലുകൾ താണ്ടി ടിം ടിം എത്തുന്നത് പതിവായി . ജാവോയുടെ അടുത്ത് എത്തുകയും ഒരുമാസത്തോളം താമസിച്ചതിനു ശേഷം മാത്രമാണ് യാത്രയാകാറുള്ളത്. ഇവരുടെ സ്നേഹബന്ധം അറിഞ്ഞ് നിരവധി പേരാണ് ഗവേഷണത്തിനായി എത്തിയത്. ഇതിന്റെ സ്വദേശം പാറ്റകോണിയോ ആണെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തു. 5000 മയിലുകൾ താണ്ടിയാണ് എല്ലാ വർഷവും ഇത് എത്താറുള്ളത് എന്നും അവർ കണ്ടെത്തി. ഇരുവരുടെയും സ്നേഹ കഥ അറിഞ്ഞ പലരും പല ദേശങ്ങളിൽ നിന്നാണ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇവരെ കാണാനായി എത്താറുള്ളത്.