ആരുമില്ലാത്ത സമയത്ത് എല്ലാ ദിവസവും വാതിലിൽ മുട്ടുന്ന ആളെ കണ്ട് ഞെട്ടി വീട്ടുകാർ. ഇതുപോലെയൊക്കെ സംഭവിക്കുമോ?

ആരുമില്ലാത്ത സമയത്ത് വീടിന്റെ വാതിലിൽ മുട്ടുന്ന ആളെ കണ്ട് ഞെട്ടി വീട്ടുകാർ എല്ലാദിവസവും വീടിന്റെ വാതിലിലും ജനാലകളിലും ഒരു തട്ട് കേൾക്കുമായിരുന്നു ആദ്യം എന്താണ് സംഭവിക്കുന്നത് എന്ന് വീട്ടുകാർക്ക് മനസ്സിലായില്ല ശബ്ദം കേട്ട് പുറത്തുവന്നു നോക്കുമ്പോൾ ആരെയും കാണില്ല പിന്നീട് മനസ്സിലായി അതൊരു അണ്ണാനായിരുന്നു.

   

എന്ന് യുവതി വാതിൽ തുറന്നു നോക്കിയപ്പോഴേക്കും അണ്ണൻ അവരുടെ അടുത്തേക്ക് നീങ്ങി വന്നു കുറച്ചുനേരം നോക്കിയപ്പോഴാണ് അതിനെ ശരിക്കും വിവരിക്കു മനസ്സിലായത് വർഷങ്ങൾക്ക് മുൻപ് ആയിട്ട് ഈ അണ്ണാൻ കുഞ്ഞായിരുന്ന സമയത്ത് മരത്തിൽ നിന്നും വീണ് അതിന്റെ പരിക്കുകൾ പറ്റിയിരുന്നു അതുകൊണ്ടുതന്നെ അത് ഭേദമാക്കിയത് ഈ യുവതി ആയിരുന്നു ഇപ്പോൾ അത്.

വന്നിരിക്കുന്നത് വീണ്ടും അതിനു പരിക്ക് പറ്റിയിരിക്കുന്നു. യുവതി ഉടനെ തന്നെ അതിനെ പരിശോധിക്കുകയും വേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്യുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അവസാനം ഒരു ദിവസം കൂടി അണ്ണൻ അവിടെ നിന്നു എന്നാൽ പിറ്റേദിവസം പോയപ്പോൾ കണ്ടത് അണ്ണൻ പ്രസവിച്ചിരിക്കുന്ന കാര്യമായിരുന്നു യുവതിക്ക് വളരെ സന്തോഷമായി കാരണം.

മറ്റെവിടെയെങ്കിലും അതിന് പ്രസവിക്കാമായിരുന്നു. അതില്ലാതെ തന്റെ കൂടെയുള്ളപ്പോൾ ആണല്ലോ അത് സംരക്ഷണം അനുഭവിക്കുന്നത് എന്ന് കരുതി. ഇതുപോലെയുള്ള സ്നേഹം മൃഗങ്ങൾക്ക് വളരെ വലുതായിരിക്കും മനുഷ്യർക്ക് വളരെയധികം കുറവുമായിരിക്കും. വളരെ അപൂർവമായി മാത്രമാണ് ഇതുപോലെ ഒരു കാഴ്ച നമുക്ക് കാണാൻ കഴിയുന്നത്. വീഡിയോ കണ്ടു നോക്കൂ.