എല്ലാ സ്കൂളുകളും പ്രത്യേക ദിവസങ്ങളിൽ മാത്രമല്ല പലതരത്തിലുള്ള പരിപാടികളും നടത്താറുണ്ടല്ലോ അത്തരം ഒരു പരിപാടിയിലാണ് ഈ ഓരോ കാണാൻ സാധിച്ചത് വയറലായി മാറാൻ ഒരു കാരണം. ഉണ്ട്. കലാകായികമായിട്ടുള്ള പ്രവർത്തനങ്ങൾ എല്ലാം തന്നെ നമ്മൾ ആദ്യം കാണിക്കുന്നത് വിദ്യാലയങ്ങളിൽ ആയിരിക്കും മറ്റുള്ള ആളുകളുടെ ഭാഗത്ത് നിന്നും നമുക്ക് ലഭിക്കുന്ന വല്ലാതെ ഒരു ധൈര്യം എല്ലാവർക്കും ഉണ്ടാകും.
അത്തരത്തിൽ പൊതു സ്ഥലത്ത് ഡാൻസ്ആ കളിക്കുക യിരുന്നു ഒരു കൂട്ടം പെൺകുട്ടികൾ. എന്നാൽ ഡാൻസിന്റെ ആവേശം കൂടിപ്പോയി ഈ പെൺകുട്ടി ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായത് അവൾ സ്റ്റേജിന്റെ മുകളിൽ നിന്നും മെല്ലെ മുന്നിലേക്ക് വന്ന ഡാൻസ് കളിച്ചു കളിച്ച് അവസാനം താഴേക്ക് വീഴുകയാണ് ആയത്.
സാധാരണ നമ്മൾ വീണാൽ അവിടെ നിന്നും ചിലപ്പോൾ ഓടിപ്പോകും അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും ന്യായീകരണങ്ങൾ പറഞ്ഞ് അവിടെ നിന്നും തടി തപ്പാൻ ശ്രമിക്കും എന്നാൽ ഈ പെൺകുട്ടി ചെയ്തത് കണ്ടോ. അവളുടെ ഡാൻസും കൂട്ടുകാരികളുടെ പ്രോത്സാഹനവും കൂടെ ആയപ്പോൾ ആയിരുന്നു പിന്നെയും ഡാൻസ് കളിക്കാൻ അവൾക്ക് തോന്നിയത്.
എന്നാൽ അത് എല്ലാം കൂടെ ഇങ്ങനെയാകുമെന്ന് ആ പാവം കരുതിയിട്ടുണ്ടാവില്ല. താഴെ വീണത് മാത്രമായിരുന്നില്ല അവൾ അവിടെ നിന്നും എഴുന്നേറ്റ് വീണ്ടും സ്റ്റേജിലേക്ക് കയറുകയാണ്. അതിനുശേഷം വീണ്ടും അവിടെ നിന്നും ഡാൻസ് കളിച്ചു എല്ലാവരും ആദ്യം കളിയാക്കിയെങ്കിലും പിന്നെ അവിടെ എല്ലാവരും ചേർന്ന് അഭിനന്ദിച്ചു അവളുടെ ധൈര്യത്തെ പ്രശംസിച്ചു.