ആദ്യമായിട്ടായിരിക്കും വളർത്തുമകൾക്ക് അമ്മ ഇതുപോലെ ഒരു സമ്മാനം നൽകുന്നത്. കണ്ണ് നിറഞ്ഞു മകൾ.

സ്വന്തം മക്കളോട് അല്ലാതെ മാതാപിതാക്കൾക്ക് വളർത്തുമക്കളോട് ചിലപ്പോൾ സ്നേഹം കുറവായിരിക്കും അത്തരത്തിൽ പല കാര്യങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നവരാണ് എങ്കിലും സ്വന്തം മക്കളെ പോലെ വളർത്തു മക്കളെയും തന്നെ സ്നേഹിക്കുന്ന മാതാപിതാക്കളുമുണ്ട് അവരാണ് ശരിക്കും മാതാപിതാക്കൾ എന്ന് നമുക്ക് പറയാൻ കഴിയുന്നത്. ഇവിടെ അത്തരത്തിൽ ഒരു മാതാവിനെ നമുക്ക് കാണാൻ സാധിക്കും.

   

18 വയസ്സ് പൂർത്തിയായപ്പോൾ തന്റെ വളർത്തുമകൾക്ക് വേണ്ടി ഈ അമ്മ നൽകിയ സമ്മാനം കണ്ടോ. ഇതിലും വലിയൊരു സമ്മാനം സ്വപ്നങ്ങളിൽ മാത്രം.പിറന്നാളിന് അമ്മ വലിയൊരു പുതിയ ആയിരുന്നു മകൾക്ക് നൽകിയത് അത് തുറന്നു നോക്കിയപ്പോൾ മകളുടെ പേരിൽ വാങ്ങിയ ഒരു കാറും ഡോക്യൂമെന്റസുമായിരുന്നോ കാർ കിട്ടുന്നതിന്.

ചിലപ്പോൾ കുറച്ച് താമസം വേണ്ടി വന്നിരിക്കും എന്നാൽ ആ ഒരു കാർ കൊടുക്കാനുള്ള കാരണവും അമ്മ വ്യക്തമാക്കുന്നു. ഞങ്ങൾ താമസിക്കുന്ന വീട്ടിൽ നിന്നും ഒരു മണിക്കൂർ നടന്നു പോയാൽ മാത്രമായിരുന്നു ബസ് കിട്ടുന്ന സ്ഥലത്തേക്ക് എത്തിയിരുന്നത് തന്റെ മകൾ എത്ര പ്രതികൂല കാലാവസ്ഥയിലും സ്കൂളിലേക്ക് പോകുന്നതിന്.

ആ ഒരു മണിക്കൂർ നടക്കുമായിരുന്നു എന്നിട്ട് പോലും അവൾ തന്റെ ബുദ്ധിമുട്ട് അമ്മയോട് പറഞ്ഞില്ല. എന്നാൽ അത് മനസ്സിലാക്കിയ അമ്മ തന്റെ മകൾക്ക് വലിയ സർപ്രൈസ് ആണ് നൽകിയത് മകൾ ശരിക്കും ഞെട്ടിപ്പോയി ഇതുപോലെ ഒരു സർപ്രൈസ് ജീവിതത്തിൽ കിട്ടും എന്ന് അവൾ കരുതിയില്ല കണ്ണുകൾ നിറഞ്ഞുകൊണ്ട് അവൾ അമ്മയെ കെട്ടിപ്പിടിച്ചു.