രണ്ട് വെപ്പ് കാലിലും കൊലുസണിഞ്ഞ് നടക്കണമെന്ന് കുഞ്ഞുമകളുടെ ആഗ്രഹം. കുഞ്ഞുമകൾക്ക് വേണ്ടി അച്ഛൻ ചെയ്തത് കണ്ടോ.

ചെറിയ കുട്ടികൾ ആകുമ്പോൾ നമ്മൾ എല്ലാവർക്കും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും നമ്മൾ അത് ആദ്യം പറയുന്നത് അച്ഛനോടും അമ്മയോടും ആയിരിക്കും അവർ നമുക്ക് പറ്റുന്ന രീതിയിൽ എല്ലാം അത് സാധിച്ചു തരുകയും ചെയ്യും അത്തരത്തിൽ നമ്മൾ ചെറുപ്പത്തിൽ മാതാപിതാക്കളോട് ഒരുപാട് ആഗ്രഹങ്ങൾ അറിയുകയും അതെല്ലാം തന്നെ സാധിച്ചെടുക്കുകയും ചെയ്യാറുണ്ട്.ഇവിടെ അത്തരത്തിൽ തന്നെ മകളുടെ.

   

ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ഒരു അച്ഛൻ കാരണം അവളുടെ ആഗ്രഹം അത്രയും വിലമതിക്കുന്നതായിരുന്നു രണ്ടു കാലുകളും ഇല്ലാത്ത കുട്ടി വെപ്പു കാലുകൾ കൊണ്ടാണ് അവൾ നടക്കുന്നത് മറ്റെല്ലാ കുട്ടികളും പാദസരമിട്ട് ഓടി നടക്കുന്നത് കാണുമ്പോൾ അവൾക്കും ഒരാഗ്രഹം തന്റെ കാലുകളിലും പാദസരം ഇടണം അതിന്റെ കിലുക്കം തനിക്കും അനുഭവിക്കണം. അവൾ തന്റെ അച്ഛനോട് ആഗ്രഹം പറയുകയും.

അച്ഛൻ തന്നെ കുഞ്ഞിനെയും കൊണ്ട് ജ്വല്ലറിയിൽ പോവുകയും അവർക്ക് ഇഷ്ടപ്പെട്ട പാദസരം തന്നെ വാങ്ങി കൊടുക്കുകയും ശേഷം ആ രണ്ട് വെപ്പു കാലുകളിലും അച്ഛൻ പാദസരം അണിഞ്ഞു കൊടുക്കുകയും ആണ് ചെയ്യുന്നത് ആ സമയത്തുണ്ടാകുന്ന കുഞ്ഞിന്റെ സന്തോഷം കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും.

കാരണം ഇതൊന്നും തന്നെ വിലമതിക്കാനാകാത്ത സ്നേഹ സന്ദർഭങ്ങളാണ്. ഇതുപോലെ ഒരു അച്ഛനും മകളും നമുക്ക് കാണാൻ കഴിഞ്ഞത് തന്നെ വളരെയധികം ഭാഗ്യമാണ്. ഇതുപോലെ ചെറുപ്പത്തിൽ നിങ്ങൾക്കും അച്ഛനും അമ്മയും നിങ്ങളുടെ പല ആഗ്രഹം സാധിച്ചു തന്നിട്ടുണ്ടാകും അല്ലേ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ഈ ഒരു കുഞ്ഞും അച്ഛനും ആണ്. നിങ്ങൾക്കും കാണണ്ടേ ആ കൊച്ചു മിടുക്കിയുടെ സന്തോഷം ഇതാ കണ്ടു നോക്കൂ.