ഇതുപോലെ ഒരു ഗതികേട് ഒരു ടീച്ചർക്കും വരാതിരിക്കട്ടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ടീച്ചറുടെ ദുരവസ്ഥയാണ് ഒരുപാട് വിദ്യാർഥികളെ പഠിപ്പിച്ച നല്ലൊരു നിലയിൽ എത്തിയ ആ ടീച്ചർക്ക് ഒടുവിൽ സമൂഹം കൊടുത്തത് കണ്ടോ എന്താണ് ടീച്ചറുടെ ജീവിതത്തിൽ സംഭവിച്ചത് എന്നൊന്നും അറിയില്ല പക്ഷേ ദുരന്തം സംഭവിച്ചു.
എന്നത് തീർച്ച തന്നെയായിരുന്നു.വിദ്യ എന്ന യുവതി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു അപ്പോൾ തന്റെ അരികത്തായും ഒരു ഭിക്ഷാടനക്കാരി കഴിക്കാൻ ഭക്ഷണമില്ലാതെ അടുത്തു നിന്നിരുന്ന മരത്തിലുള്ള ചെറിയ കായികൾ പറിച്ചു തിന്നുകയായിരുന്നു അത് കണ്ട് സങ്കടം വന്ന വിദ്യ അവർക്ക് കഴിക്കാൻ കുറച്ച് ഭക്ഷണം വാങ്ങിക്കൊടുത്തു അവരോട് സംസാരിച്ചപ്പോൾ.
ആയിരുന്നു മനസ്സിലായത് അത് തന്നെ പഠിപ്പിച്ച അധ്യാപിക ആയിരുന്നു എന്ന് ഉടനെ തന്നെ അവരത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ആ ചിത്രം കണ്ട് ഒരുപാട് വിദ്യാർഥികളാണ് സോഷ്യൽ മീഡിയയിൽ ടീച്ചറെ അന്വേഷിക്കാനും ടീച്ചറെ സംരക്ഷിക്കാനും ആയിട്ട് രംഗത്ത് വന്നത് എന്നാൽ അതിനു മുൻപ് തന്നെ തിരുവനന്തപുരത്തെ.
ജില്ലാ കളക്ടർ അതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ടീച്ചറുടെ പിന്നീടുള്ള സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. മലപ്പുറത്ത് ജോലി ചെയ്തിരുന്ന ടീച്ചർ തിരുവനന്തപുരത്ത് സ്കൂളിൽ പഠിപ്പിക്കാൻ വേണ്ടി പോയതാണ് എന്ന് മാത്രമേ പ്രദേശത്തുള്ളവർക്ക് അറിയുന്നുണ്ടായിരുന്നുള്ളൂ എന്നാൽ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ഒന്നും തന്നെ അവർക്കറിയില്ല.