സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഒരു പാമ്പ് പിടുത്തക്കാരൻ വാർത്തയാണ് ലോകപ്രശസ്തനായിട്ടുള്ള ഒരു പാമ്പ് പിടുത്തക്കാരൻ തന്നെയാണ് ഇദ്ദേഹം ഇദ്ദേഹം തന്റെ വീട്ടിൽ മൂന്നോ നാലോ പാമ്പുകളെ വളർത്തുന്നുമുണ്ട് പാമ്പുകളെ എങ്ങനെ പിടിക്കണം എന്നും ഏത് രീതിയിൽ പിടിക്കണം എന്നുമെല്ലാം അഗ്നിരക്ഷാ സേനയിലെ ആളുകൾക്ക് ക്ലാസ് എടുക്കാനും മറ്റും പോകുന്ന വ്യക്തിയായിരുന്നു.
ഇദ്ദേഹം പല സ്ഥലങ്ങളിൽ നിന്നും പാമ്പുകളെ അദ്ദേഹം പിടിക്കുകയും സുരക്ഷിതമായി തന്നെ അവരെ കാട്ടിൽ കൊണ്ടു വിടുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ പാമ്പുകളോട് വളരെ സ്നേഹവും കരുതലും ആണ് അദ്ദേഹത്തിന്.തന്റെ വീട്ടിലുള്ള പാമ്പുകളിൽ ഒരെണ്ണം തന്റെ കൂട്ടുകാരി ആണെന്നും അവൾ പുനർജനിച്ചു വന്നതാണെന്നും അദ്ദേഹം വിശ്വസിച്ചു.
അതുകൊണ്ട് തന്നെ ആ പാമ്പിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ നിരവധി അബ്യൂഹങ്ങൾക്ക് ഇടവരുത്തി അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല എന്ന് അദ്ദേഹം പിന്നീട് മറുപടി നൽകുകയും എല്ലാം ചെയ്തു. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഒരു മൂർഖനെ പിടിക്കാൻ വേണ്ടി അദ്ദേഹം പോയതായിരുന്നു എന്നാൽ മൂർഖന്റെ കടിയേറ്റ് ഇപ്പോൾ വലിയ അപകട നിലയിൽ തന്നെയാണ് ഇരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ പ്രാർത്ഥനയിലാണ് അദ്ദേഹത്തിന് പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ എന്ന്. നമ്മുടെ നാട്ടിലും ഇതുപോലെ ഒരുപാട് പാമ്പ് പിടുത്തക്കാരുണ്ട് പാമ്പാണ് കുറച്ച് ശ്രദ്ധിക്കുക തന്നെ വേണം എത്രതന്നെ കൈകാര്യം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ എത്ര തന്നെ എക്സ്പീരിയൻസ് ഉണ്ട് എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല അവരുടെ ഓരോ നേരത്തെ സ്വഭാവം നമുക്ക് പ്രവചിക്കാൻ കഴിയുന്നതല്ല.