വിമാനത്തിൽ വിശന്നു കരഞ്ഞ കുഞ്ഞിന് വേണ്ടി എയർഹോസ്റ്റസ് ചെയ്തത് കണ്ടോ. ആരും കയ്യടിച്ചു പോകും.

ഇതുപോലെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ആദ്യമായിരിക്കും. എയർഹോസ്റ്റസ് ആയിട്ടുള്ള ഒരു യുവതി തന്റെ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഒരു യുവതിയുടെ കുട്ടി കരയുന്നത് കേട്ട് ആ കുട്ടിയുടെ കരച്ചിൽ മാറ്റാൻ വേണ്ടി ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത് എയർഹോസ്റ്റസ് തന്നെ അനുഭവമായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അതോടെ അത് വൈറലാവുകയും.

   

എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. വിമാനം എടുത്ത ആ സമയത്തായിരുന്നു കുഞ്ഞ് വല്ലാതെ കരഞ്ഞു തുടങ്ങിയത് പിഞ്ചു കുഞ്ഞ് ആയതുകൊണ്ട് തന്നെ അത് മുല കുടിക്കാൻ വേണ്ടിയായിരുന്നു ആഗ്രഹിച്ചത് പക്ഷേ അതിന്റെ അമ്മയോട് പാല് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അമ്മയ്ക്ക് അതിന് സാധിക്കില്ല എന്നും ഫോർമൽ മിൽക്ക് ലഭിക്കുമോ എന്ന് എയർഹോനോട്.

ചോദിക്കുകയും ചെയ്തു. എന്നാൽ അതിനുള്ള യാതൊരു സാഹചര്യങ്ങളും അവിടെ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അമ്മയായിട്ടുള്ള ആ എയർഹോസ്റ്റസ് കുഞ്ഞിനെ എടുക്കുകയും കുഞ്ഞിനെ പാല് കൊടുക്കുകയും ചെയ്യുകയായിരുന്നു ഉണ്ടായത്. വിശപ്പ് മാറി കുഞ്ഞ് സമാധാനമായപ്പോൾ തിരികെ അമ്മയ്ക്ക് കൊടുക്കുകയും അമ്മ കുഞ്ഞിനെയും എടുത്ത് നന്ദി പറയുകയും ചെയ്തു ഇത്.

പിന്നീട് അവരുടെ മേൽ ഉദ്യോഗസ്ഥന്മാർ അറിയുകയും എയർഹോസ്റ്റസിനെ എല്ലാവരും തന്നെ അഭിനന്ദിക്കുകയും ചെയ്തു. ഒരു അമ്മയ്ക്ക് മാത്രമേ ഒരു കുഞ്ഞിന്റെ സങ്കടങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. ഒരു കുഞ്ഞിനെ വിഷമങ്ങൾ തിരിച്ചറിയാൻ സാധിക്കും അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മൾ ഇവിടെ കണ്ടത്. നിങ്ങൾക്കും ഈ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.