കഞ്ചാവ് അടിച്ചു പോയത് സിംഹത്തിന്റെ കൂട്ടിലേക്ക്. പിന്നെ സംഭവിച്ചത് കണ്ടോ ഓരോ നിമിഷവും ഹൃദയമിടിപ്പ് കൂടും.

കാട്ടിലുള്ള മൃഗങ്ങളുടെ അടുത്തേക്ക് പോകുന്ന സമയത്ത് വളരെയധികം സൂക്ഷിക്കണം നമ്മൾ മനുഷ്യന്മാരെ പോലെയല്ല അവരുടെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് പറയാൻ സാധിക്കില്ല കാട്ടിലെ മൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുവന്ന് മിടുക്കി അവരുടെ സ്വഭാവത്തിൽ എല്ലാം മാറ്റങ്ങൾ വരുത്തുന്നത് ഉണ്ട് എന്നാൽ അതിനുള്ള സമയം എന്ന് പറയുന്നത് വളരെ കഷ്ടതകൾ നിറഞ്ഞതാണ് ചിലപ്പോൾ പല അക്രമണങ്ങളും ഉണ്ടായേക്കാം.

   

അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിംഹങ്ങളെ മിരുക്കുവാൻ വേണ്ടി ആശാൻ വലിയ ധൈര്യത്തോടെ പോയതായിരുന്നു യാതൊരുതരത്തിലുമുള്ള സെക്യൂരിറ്റിയും ഇല്ലാതെ രണ്ടു സിംഹങ്ങൾ ആയിരുന്നു ആ കൂട്ടിൽ ഉണ്ടായിരുന്നത് ഒരു ആണും ഒരു പെണ്ണും അവർക്ക് പലതരത്തിലുള്ള പരിശീലനങ്ങളും നൽകാൻ വേണ്ടി തുടങ്ങുകയായിരുന്നു പക്ഷേ സിംഹത്തിന് യാതൊരു തരത്തിലും.

താല്പര്യമില്ല എങ്കിലും അദ്ദേഹം വീണ്ടും അവിടെത്തന്നെ നിന്ന് അവരെ പരിശീലിപ്പിക്കുവാൻ തുടങ്ങുകയാണ് മൃഗങ്ങൾക്ക് താല്പര്യമില്ല എന്ന് അറിയുമ്പോൾ അല്ലെങ്കിൽ മനസ്സിലാക്കുമ്പോൾ തന്നെ അവിടെ നിന്നും പോകേണ്ടതായിരുന്നു പക്ഷേ ഇയാളുടെ ആത്മവിശ്വാസ കൂടുതൽ അദ്ദേഹം അവിടെത്തന്നെ നിന്നു ഒടുവിൽ നടന്നത് എല്ലാവരുടെയും ഹൃദയമിടിപ്പ് കൂട്ടിയ നിമിഷങ്ങൾ ആയിരുന്നു.

അയാളെ ആക്രമിക്കാൻ വേണ്ടി സിംഹം വരുന്നു പലതരത്തിലുള്ള അക്രമണങ്ങളും കാണിക്കുന്നു എന്നാൽ അയാൾ യാതൊരു പേടിയുമില്ലാതെയാണ് നിൽക്കുന്നത് പക്ഷേ ചെറിയ രീതിയിലുള്ള അപകടങ്ങൾ അദ്ദേഹത്തിന് സംഭവിക്കുന്നുണ്ട് ഉടനെ ഇത് കണ്ടാൽ മറ്റ് ആളുകൾ എല്ലാം ചേർന്ന് അയാളെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള മാർഗങ്ങളും നടത്തുന്നുണ്ട് അതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.