നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഉടൻ നടക്കും. ദേവീക്ഷേത്രത്തിൽ പോകുമ്പോൾ ഈ വഴിപാട് ചെയ്യാൻ മറക്കരുത്.

വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ മുടങ്ങാതെ ചെയ്യേണ്ട ഒരു പരിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ദേവീക്ഷേത്രത്തിൽ പോകുമ്പോൾ ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ സർവ്വ ഐശ്വര്യം ആയിരിക്കും ലഭിക്കുന്നത് പലപ്പോഴും പല ആഗ്രഹങ്ങളും സാധിക്കാൻ വേണ്ടി നിങ്ങൾ വഴിപാടുകൾ ചെയ്യാറുണ്ടല്ലോ ഈ വഴിപാട് നിങ്ങൾ മുടങ്ങാതെ ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കൂ അതിന്റെ ഫലം നിങ്ങളെ ഞെട്ടിക്കും.

   

ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു പ്രധാന വഴിപാടിനെ പറ്റിയാണ്. ഈ വഴിപാട് നിങ്ങൾ ചെയ്ത പ്രാർത്ഥിക്കുകയാണെങ്കിൽ വലിയ അത്ഭുതകരമായ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നതായിരിക്കും. ഇതിനായി ചെയ്യേണ്ടത് ഈ വഴിപാട് നാല് ആഴ്ചകളിൽ ആയിട്ട് വേണം ചെയ്യുവാൻ അതും തുടർച്ചയായ ദിവസങ്ങളിൽ ആയിരിക്കണം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം ഇതിനുവേണ്ടി ഉത്തമമായിരിക്കും ആ ദിവസം തന്നെ ചെയ്യുവാൻ എല്ലാവരും.

പ്രത്യേകം ശ്രദ്ധിക്കുക. ആദ്യം തന്നെ ചെയ്യേണ്ടത് ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോയി നിങ്ങൾക്ക് എന്ത് ആഗ്രഹമാണ് സാധിക്കേണ്ടത് അത് പറഞ്ഞു പ്രാർത്ഥിക്കുക. അതിനുശേഷം അടുത്ത വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോയി നിങ്ങൾ ദേവിക്ക് ചുവന്നപൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കുക. രണ്ടാമത്തെ വെള്ളിയാഴ്ചയും ഇതുപോലെ ചുവന്ന പൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കുക മൂന്നാമത്തെ വെള്ളിയാഴ്ചയും.

അതുതന്നെ ചെയ്യുക നാലാമത്തെ വെള്ളിയാഴ്ചയും ചുവന്ന പൂക്കൾ കൊണ്ടുള്ള മാലയും അതോടൊപ്പം തന്നെ ഭാഗ്യം സൂക്തപുഷ്പാഞ്ജലിയും കഴിപ്പിക്കുക. ഇതാണ് നിങ്ങൾ മുടക്കം വരാതെ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ചിലപ്പോൾ ഇതിന്റെ ഇടയിൽ തന്നെ നിങ്ങളുടെ ആഗ്രഹം സാധിച്ചു എന്നിരിക്കും പക്ഷേ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.