ആദ്യമായി തന്റെ മകൾ തന്നെ നോക്കി കരഞ്ഞപ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞ എന്തിനാണ് തന്റെ അനിയത്തിയുടെ മകളെ മടിയിൽ ഇരുത്തിയതിന് തന്റെ മകൾ കരഞ്ഞതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല ആദ്യമായിട്ടല്ല അവൾ അത് കാണുന്നത്. വിദേശത്ത് നിൽക്കുന്ന തന്റെ കൂടെയാണ് പെങ്ങളുടെ ഭർത്താവ് ജോലി ചെയ്യുന്നത് പെങ്ങളെയും കുട്ടിയെയും പെങ്ങളുടെ ഭർത്താവ് വിദേശത്തേക്ക് കുറച്ചുനാൾ അവരുടെ കൂടെ നിർത്തുവാൻ വേണ്ടി കൊണ്ടുവരികയായിരുന്നു അതുകൊണ്ടുതന്നെ രണ്ടുദിവസമായി വീട്ടിലേക്ക് വിളിച്ചിട്ടില്ല.
കാരണം അവിടെയെല്ലാം വൃത്തിയാക്കുകയും വീടെല്ലാം ശരിയാക്കുകയും വേണമായിരുന്നു. നാട്ടിലുള്ള പെങ്ങളും മകളും എല്ലാവരോടും യാത്രകൾ പറയുന്നതിന്റെ തിരക്കിലും ആയിരുന്നു തന്റെ മകളോടും ഞാൻ എന്റെ അച്ഛനെ കാണാൻ പോവുകയാണ് എന്നെല്ലാം തങ്ങളുടെ മകൾ പറയുമ്പോൾ തന്റെ മകൾ വിചാരിച്ചത് എന്റെ അച്ഛനെ കാണാനല്ലല്ലോ അവളുടെ അച്ഛനെ കാണാൻ അല്ലേ എന്നായിരുന്നു അതുകൊണ്ടുതന്നെ തന്റെ മകൾക്ക് അതൊരു പ്രശ്നമായി ഉണ്ടായിരുന്നില്ല.
ഓരോ പ്രാവശ്യം വീട്ടിലേക്ക് വിളിക്കുമ്പോഴും തന്റെ മകൾ തന്നെ നോക്കി ചിരിക്കുകയും കളിക്കുകയും എല്ലാം ചെയ്തിരുന്നു അപ്പോൾ ഒന്നും തന്നെ ഒരു പ്രശ്നമുള്ളതായി ഞാൻ ചിന്തിച്ചില്ല. അവർ അവിടേക്ക് എത്തിയതും അവരെ കൊണ്ടുവരാൻ വേണ്ടി ഞാൻ പോയിരുന്നു ശേഷം പെങ്ങളും മകളും വന്നു പെങ്ങളുടെ മകൾ തന്നെ കണ്ടതോടെ ഓടി അടുത്തേക്ക് വന്നു. അവർ എത്തിയ വിവരം നാട്ടിലേക്ക് വിളിച്ചു പറയാൻ വേണ്ടി വീഡിയോ കോൾ ചെയ്തതാണ് അപ്പോഴാണ് തന്റെ മടിയിൽ.
ഇരിക്കുന്ന പെങ്ങളുടെ മകളെ കണ്ടത് ഉടനെ തന്നെ മകൾ അവിടെ ഇരുന്നുകൊണ്ട് കരഞ്ഞ് ഫോൺ അവിടെ വെച്ച് ഓടിപ്പോയി. ഇവിടെ വന്നതിനുശേഷം പെങ്ങളുടെ മകളും അവരുടെ കുടുംബവും എല്ലാം ആയി സന്തോഷ് നിൽക്കുമ്പോഴാണ് താൻ തന്നെ ഭാര്യയും കുട്ടിയെയും വളരെ മിസ്സ് ചെയ്തു എന്ന് മനസ്സിലാക്കിയത് ഉടനെ ഇങ്ങോട്ടേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള കാര്യങ്ങൾ എല്ലാം തന്നെ ആ യുവാവ് ചെയ്യുകയും ചെയ്തു. കുറെ നാളുകൾക്കു ശേഷം തന്നെ മകളെ ആദ്യമായി കണ്ടപ്പോൾ സ്നേഹത്തോടെ അവളെ കെട്ടിപ്പിടിച്ചു കുഞ്ഞിന്റെ കണ്ണുകളും നിറഞ്ഞു.