ഒരു ചെറുപ്പക്കാരനും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ. ഭാര്യ ഒളിച്ചോടി പോയപ്പോൾ സംഭവിച്ചത് കണ്ടോ.

വിവാഹം കഴിഞ്ഞ് വിരുന്നിനു പോകുന്ന തിരക്കിലായിരുന്നു വിനുവും ഭാര്യയും അവർ വളരെയധികം സന്തോഷത്തിലായിരുന്നു ഓട്ടോ ഡ്രൈവർ ആയിട്ടുള്ള വിനു വണ്ടിയും എടുത്ത് പുറത്തേക്ക് പോകാൻ തുടങ്ങി പെട്രോൾ അടിക്കാൻ വേണ്ടി പമ്പിൽ കയറിയതാണ് തിരികെ വന്നു നോക്കിയപ്പോൾ ഭാര്യയെ കാണാനില്ല തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഓട്ടോയിൽ കയറി പോകുന്നത് കണ്ടു.വണ്ടിയിലേക്ക് വന്നപ്പോഴാണ് ഒരു ലെറ്റർ ഞാൻ എനിക്കിഷ്ടമുള്ള ആളുടെ കൂടെ പോകുന്നു തകർന്നുപോയി.

   

ആ ചെറുപ്പക്കാരൻ വീട്ടിലേക്ക് തിരികെയെത്തിയപ്പോൾ എല്ലാവരും ഭാര്യയെ ചോദിച്ചു പറയാൻ അവൻ ഉത്തരം ഉണ്ടായിരുന്നില്ല അവർക്ക് പിന്നീട് മനസ്സിലായി അവൾ ഒളിച്ചോടി പോയെന്ന്. അതോടെ ആ ചെറുപ്പക്കാരൻ വല്ലാതെ തളർന്നു അവൻ മദ്യപാനത്തിന് അടിമയായി സുഹൃത്തുക്കൾ ചേർന്ന് ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി അതെല്ലാം തന്നെ മാറ്റിയെടുത്തു. പിന്നെയും വീണ്ടും ജീവിക്കണം എന്നൊരാഗ്രഹം അവനിൽ ഉണ്ടായി പഠിച്ചു ഒരുപാട് പഠിച്ചു ഒടുവിൽ ഒരു ഗവൺമെന്റ്.

ജോലി തന്നെ ലഭിച്ചു. അതിനിടയിൽ പുതിയൊരു വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു ഇപ്പോൾ വീണ്ടും ഉയർന്ന ഉദ്യോഗത്തിനു വേണ്ടി പഠിക്കുകയും ഒരു ഉയർന്ന ഉദ്യോഗം തന്നെ ലഭിക്കുകയും ചെയ്തു വില്ലേജ് ഓഫീസിൽ. ഒരു ദിവസം മക്കൾ രണ്ടുപേരുടെയും പിറന്നാളിന് നേരത്തെ ഇറങ്ങാൻ വേണ്ടി ഓഫീസിലെ ജോലികൾ എല്ലാം തീർക്കുകയായിരുന്നു. അതിനിടയിലാണ് ഒരു യുവതിയും ഒരു അച്ഛനും കയറിവന്നത് ഒരു ചെറിയ കുഞ്ഞും അവർക്ക് കൂടെ ഉണ്ടായിരുന്നു. കാണുമ്പോൾ 10 വയസ്സ് പ്രായം തോന്നിക്കും.

എന്താണ് വേണ്ടതെന്ന് ചോദിച്ചേ തല ഉയർത്തിയപ്പോഴാണ് അവളുടെ മുഖം വീണ്ടും കണ്ടത് തനിക്ക് ഇത്രനാളും ദേഷ്യം ഉണ്ടായിരുന്നു പക്ഷേ അപ്പോൾ അവളുടെ മുഖവും അവരുടെ അവസ്ഥയും കണ്ടപ്പോൾ ദേഷ്യം എല്ലാം തന്നെ പോയി അവൾ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി എത്തിയതാണ് ആ കുഞ്ഞിനെ കണ്ടപ്പോഴും എന്റെ മനസ്സ് തകർന്നുപോയി. ഞാൻ കുട്ടികൾക്ക് വേണ്ടി പേടിച്ച കുറച്ച് സാധനങ്ങൾ ആ കുഞ്ഞിന് വേണ്ടി നൽകി. അവളെനിക്ക് എത്ര ദ്രോഹം ചെയ്തു കൊടുത്തെ പക്ഷേ അത് മനസ്സിൽ വയ്ക്കാതെ ഇരിക്കുന്നതാണല്ലോ മനുഷ്യന്റെ ഏറ്റവും നല്ല സ്വഭാവം.