ഭക്ഷണം കഴിക്കാതെ തലകറങ്ങി വീണ കുട്ടിക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയ മാഷിന് അവൻ കൊടുത്ത സമ്മാനം കണ്ടോ.

നീ ക്ലാസിലേക്ക് വേഗം വരുന്നുണ്ടോ ഇപ്പോൾ തന്നെ അസംബ്ലി തുടങ്ങിയിട്ടുണ്ടാകും നമ്മൾ ഇന്നും നേരം വൈകും എടാ ഞാൻ ദേ വരുന്നു അച്ഛൻ ഇന്നലെയും കള്ളുകുടിച്ചു വന്ന പ്രശ്നമുണ്ടാക്കി ഭക്ഷണം ഒന്നും ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല എനിക്ക് വിശന്നിട്ടും വയ്യ നടക്കാനും തീരെ വയ്യ. അരുൺ പറഞ്ഞപ്പോൾ കൂട്ടുകാരനെ സങ്കടമായി സാരമില്ല സ്കൂളിൽ പോയി നീ കിടന്നു ഞാൻ ആരോടും പറയില്ല. അസംബ്ലിയിൽ കയറാൻ നിൽക്കുമ്പോൾ അരുൺ പറഞ്ഞു എടാ ഞാൻ ക്ലാസ്സിൽ ഉണ്ടാകും എനിക്ക് തീരെ വയ്യടാ ശരി നീ ആരും കാണാതെ പൊക്കോ.

   

എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കണക്ക് മാഷ് അവനെ ക്ലാസ്സിൽ നിന്നും അസംബ്ലിയിൽ കൊണ്ട് നിർത്തി പെട്ടെന്ന് അവൻ തലകറങ്ങി വീണു. അവൻ വിശന്നിട്ടാണ് തലകറങ്ങി വീണതെന്ന് എനിക്ക് എല്ലാവരോടും പറയണമെന്നുണ്ടായിരുന്നു പക്ഷേ അവൻ അതിനു സമ്മതിക്കില്ല അതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ ക്ലാസ്സിൽ എത്തി കണക്കു മാഷിന്റെ പിരീഡ് തുടങ്ങി ഹോംവർക്ക് ചെയ്യാത്തവർ എഴുന്നേറ്റ് നിന്ന് എനിക്കറിയാമായിരുന്നു അവൻ ചെയ്തിട്ടില്ല എന്ന് എന്റെ പുസ്തകം അവനു നീട്ടിക്കൊടുത്ത് ഞാൻ എഴുന്നേറ്റു നിന്നു മാഷ് പെട്ടെന്ന് അത്ഭുതപ്പെട്ടു. ഇതെന്താണ് ദിവസവും ഹോംവർക്ക് ചെയ്യുന്നവൻ ചെയ്തിട്ടില്ല.

ഹോംവർക്ക് ചെയ്യാത്തവൻ ചെയ്തിരിക്കുന്നു. ഉടനെ അവൻ പറഞ്ഞു മാഷേ അവൻ ഹോംവർക്ക് ചെയ്തിട്ടുണ്ട് ഞാനാണ് ചെയ്യാത്തത് എന്നാൽ രണ്ടുപേരും എഴുന്നേറ്റ് നിൽക്കൂ കണക്ക് മാഷ് പറഞ്ഞു ഇപ്പോൾ തന്നെ ഹെഡ്മാഷിന്റെ ഓഫീസിലേക്ക് നിങ്ങൾ പൊക്കോണം. രണ്ടുപേരും കൂടി ഹെഡ്മാഷിനെ കാണാനായി പോയി കണക്കു മാഷ് അപ്പോഴേക്കും അവിടെ എത്തി ഇവർ രണ്ടുപേരും കള്ളം പറയുകയായിരുന്നു സാർ ഹെഡ്മാഷിനോട് കണക്ക് മാഷ് പറഞ്ഞു. പിന്നെയും അരുണിനെ വഴക്ക് കിട്ടും എന്ന് മനസ്സിലാക്കിയതോടെ കൂട്ടുകാരൻ പറഞ്ഞു മാഷേ അവനെ വഴക്കു പറയുന്നതിനു മുൻപ് ഞാൻ.

പറയുന്നതൊന്നു കേൾക്കണേ അവന്റെ അച്ഛൻ ഇന്നലെ കള്ളുകുടിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കി ഇന്നലെ രാത്രി അവൻ ഒന്നും കഴിച്ചിട്ടില്ല രാവിലെയും അവൻ ഒന്നും കഴിച്ചിട്ടില്ല അതുകൊണ്ട് അവൻ ക്ലാസിൽ തലകറങ്ങി വീണത് പിന്നെ മാഷ് അവനെ തല്ലാൻ പോയല്ലോ അതുകൂടി അവൻ സഹിക്കാൻ പറ്റില്ല അതുകൊണ്ടാണ് ഞാൻ എഴുന്നേറ്റ് നിന്നത്. മാഷിന്റെ കണ്ണുകൾ നിറഞ്ഞു ആ കുഞ്ഞിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു മാഷിനെ അവന്റെ കയ്യിൽ ഭക്ഷണം വച്ചുകൊടുത്തു പിറ്റേദിവസം മുഴുവൻ മാഷ് അവനു വേണ്ടിയിട്ടുള്ള ഭക്ഷണവും കരുതിയിരുന്നു. ആ സ്നേഹം കൊണ്ടായിരിക്കും അവൻ നല്ലതുപോലെ പഠിച്ചു ഇപ്പോൾ ഒരു കണക്ക് മാഷ് ആയിരിക്കുന്നു.