നാളെ സങ്കടഹര ചതുർത്തി. ഒരു പിടി കുങ്കുമം മതി ജീവിതം രക്ഷപ്പെടാൻ ഇതുപോലെ ചെയ്യൂ.

ഒരു വ്യക്തിയുടെ ജീവിതത്തിൽ വരുന്ന സങ്കടങ്ങളും ദുരിതങ്ങളും ഒഴിവാക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ ഭഗവാന്റെ അതിവിശേഷങ്ങളിൽ ഒന്നാണ് സങ്കട ഹര ചതുർത്തി എന്ന് പറയുന്നത് ഈ വർഷത്തെ ആദ്യത്തെ ദിവസമാണ് ഇത് അതുകൊണ്ട് നാളെ ചില കാര്യങ്ങൾ വീടുകളിൽ ചെയ്യുന്നത് വളരെ അധികം ഐശ്വര്യപ്രദമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എല്ലാം അനുഭവിക്കുന്നവർക്ക് ഇത്.

   

വളരെ നല്ലൊരു പരിഹാരമാർഗ്ഗത്തിനുള്ള ദിവസം കൂടിയാണ്. എല്ലാവരും ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഭഗവാന്റെ വിശേഷപ്പെട്ട നാമങ്ങളെല്ലാം തന്നെ ചൊല്ലുക. കൂടാതെ കൃഷ്ണപക്ഷ ചതുർത്തിയിൽ ആണ് ഇത് ആരംഭിക്കുന്നത്. എല്ലാ സങ്കടങ്ങളും ഭഗവാന്റെ കൃപ കൊണ്ട് ഇല്ലാതാകുന്ന ദിവസമാണ്. നാളത്തെ ദിവസം ആരംഭിക്കുമ്പോൾ തന്നെ ചില പ്രത്യേകമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കുളിച്ച് മഞ്ഞനിറത്തിലുള്ള വസ്ത്രം ധരിക്കുക.

എന്നതാണ് പ്രധാനമായി ചെയ്യേണ്ട കാര്യം മഞ്ഞ വസ്ത്രം ധരിച്ചതിനുശേഷം വിളക്ക് വയ്ക്കുന്നത് ഏറ്റവും വിശേഷപ്പെട്ടതാണ് വിളക്ക് വയ്ക്കുമ്പോൾ വിശേഷപ്പെട്ട ദിവസങ്ങളിൽ ഭദ്രദീപം തെളിയിക്കുവാൻ ശ്രദ്ധിക്കുക എല്ലാവർക്കും ഇത് സാധിക്കുന്ന കാര്യമാണ് ഗണേശ ചിത്രം അല്ലെങ്കിൽ വിഗ്രഹം ഉണ്ടെങ്കിൽ അതും ചിത്രത്തിനു മുൻപിൽ വയ്ക്കുക. ഒരു പച്ചക്കറിപ്പൂരം കുറച്ചു വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ചിത്രം തുടച്ചു വൃത്തിയാക്കുക എന്ന കാര്യം ആദ്യം ചെയ്യുക വിഗ്രഹമാണെങ്കിൽ പോലും ഇതുപോലെ ചെയ്താൽ മതി.

പൂജാമുറിയിലെ ചിത്രങ്ങളെല്ലാം തന്നെ ഈ രീതിയിൽ വൃത്തിയാക്കുന്നതും വളരെ നല്ലതാണ്. ഭഗവാന്റെ ചിത്രമോ വിഗ്രഹമോ ഉള്ള സ്ഥലങ്ങൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതാണ്. മഞ്ഞൾ അല്ലെങ്കിൽ കുങ്കുമം തിലകം നാളെ ചാർത്തുക തീർച്ചയായും നിങ്ങൾക്ക് അതിന്റെ ഐശ്വര്യം ഉണ്ടാകും എല്ലാവരുടെയും നെറ്റിയിലും ഇത് ചാർത്തുവാൻ ശ്രദ്ധിക്കുക. പുറത്തു പോകുന്നവർ ആണെങ്കിൽ തീർച്ചയായും ഇതുപോലെ ചെയ്യേണ്ടതാണ്. ഗണേശ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക എന്നതും നാളെ മറക്കാനാവാത്ത ചെയ്യേണ്ട കാര്യമാണ്.