കുഞ്ഞുമോൾ ഗംഭീര ഡാൻസിലാ.. ആരും കണ്ടില്ല എന്ന് വിചാരിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിട്ടുള്ള ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് ആണ്ഇത്. ആ സ്കൂളിൽ പോകുന്ന വഴിയോ അല്ലെങ്കിൽ സ്കൂളിൽനിന്ന് വരുന്ന വഴിയോ ആണ് ശരിയായ രീതിയിൽ നമുക്ക് കൃത്യത ഇല്ല എന്നാൽ തന്നെയും കുഞ്ഞുമകൾ വളരെ സന്തോഷത്തിലാണ് ആ സന്തോഷത്തിൽ കൊണ്ട് ആയിരിക്കാം അവൾ വഴിയിൽ നിന്നും ഡാൻസ് കളിക്കുന്നത്. വഴിയിൽ നിന്നും ഡാൻസ് കളിക്കുന്നത്.

   

കാണുമ്പോൾ നമുക്ക് വല്ലാത്തൊരു സന്തോഷം തോന്നും കാരണം ചെറിയ കുട്ടികൾ എന്ത് ചെയ്താലും അതിൽ ഒരു ഭംഗിയുണ്ടല്ലോ പ്രത്യേകിച്ച് അവർ ഡാൻസ് കളിക്കുക പാട്ട് പാടുക തുടങ്ങിയ അവരുടെ കഴിവുകൾ എല്ലാം തന്നെ പ്രകടിപ്പിക്കുന്നത് കാണുന്നത് തന്നെ വളരെ മനോഹരമാണ് ഈ കുഞ്ഞ് അവൾക്ക് ഡാൻസ് വളരെ ഇഷ്ടമാണെന്ന്.

ഇതിലൂടെ തന്നെ നമുക്ക് വ്യക്തമാക്കാൻ സാധിക്കും. ആരും കാണാതെ അവൾ ഡാൻസ് കളിക്കാൻ വേണ്ടി ആരംഭിച്ചിരിക്കുകയാണ്. അവളുടെ ഡാൻസ് എല്ലാവർക്കും തന്നെ ഇഷ്ടമായി എന്നാൽ ആരും കാണുന്നില്ല എന്ന് വിചാരിച്ചാണ് ആ കുഞ്ഞ് ഇടവഴിയിൽ നിന്നും ഡാൻസ് കളിച്ചത് പക്ഷേ അത് അവിടെ ഉണ്ടായിരുന്ന ഒരു.

കെട്ടിടത്തിന്റെ പുറത്തുള്ള ജില്ലയിലൂടെയും ആരോ വീഡിയോ എടുക്കുന്നുണ്ടായിരുന്നു അതൊന്നും തന്നെ ആ കുഞ്ഞ് കണ്ടില്ല പക്ഷേ അവളുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. പ്രോത്സാരം കിട്ടിയാൽ ആ കുഞ്ഞു വളർന്നു വലുതാകുമ്പോൾ ഒരു വലിയ ഡാൻസുകാരി തന്നെയാകും എന്നതിൽ യാതൊരു സംശയവും വേണ്ട.