സൂര്യ സംക്രമം. മറക്കാതെ ഈ സമയം വിളക്ക് കൊളുത്തി ഇതുപോലെ പറയൂ.

ധനുമാസം ഒന്നാം തീയതി ആണല്ലോ വന്നിരിക്കുന്നത് ഓരോ ഒന്നാം തീയതിക്കും ഓരോ പ്രത്യേകതകൾ ഉണ്ട്. സൂര്യ സംക്രമണത്തിന്റെ സമയം കൂടിയാണ് ആ ദിവസങ്ങൾ അതുകൊണ്ടുതന്നെ ഓരോ വീടുകളിലും ചെയ്യാൻ പാടുള്ള കാര്യങ്ങളാണ് പറയാൻ പോകുന്നത്. അതുപോലെ ഏതെല്ലാം നക്ഷത്രക്കാർ വീട്ടിലേക്ക് കയറണം എന്നും പറയാം. നാളെ രാവിലെ വിളക്ക് കൊളുത്തുമ്പോൾ കഴിവതും അഞ്ച് തിരിയിട്ട.

   

വിളക്ക് തന്നെ കൊളുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പൂജാമുറി വൃത്തിയാക്കുക എന്ന കാര്യവും ആരും തന്നെ മറക്കാൻ പാടുള്ളതല്ല. വിളക്കുമായി ബന്ധപ്പെട്ടും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം വിളക്ക് കഴുകി തുടച്ചതിനു ശേഷം ശുദ്ധിയോടെ മാത്രമേ വിളക്ക് തെളിയിക്കാൻ പാടുള്ളൂ. ഓരോ പുതിയ മാസവും ഓരോ ശുഭപ്രതീക്ഷ ആണല്ലോ. ഭൂമിയുടെ പ്രധാന ഊർജ്ജസ്രോതസ്സ് കൂടിയാണ് സൂര്യൻ അതുകൊണ്ട് സൂര്യഭഗവാനെ വണങ്ങുന്നതും.

വളരെ നല്ലതാണ്. അതുപോലെ നീല ശംഖുപുഷ്പം വിളക്ക് തെളിയിക്കുമ്പോൾ ഭഗവാന് സമർപ്പിക്കുക നിങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്ന സകല ദുരിതങ്ങളും ഇല്ലാതാകുന്നതായിരിക്കും. ഈ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ദുരിതങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. കഴിവതും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ഏവരും ശ്രദ്ധിക്കുക മഞ്ഞ വസ്ത്രം.

ധരിക്കുന്നതും ശുഭകരം തന്നെയാണ് ഇങ്ങനെ ചെയ്താൽ ജീവിതത്തിലെ പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ് ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്ന ദുരിതങ്ങൾ ഒഴിവാക്കുവാൻ ഇത് നല്ലതാണ്. ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവാനും പുതിയ മലയാള മാസം വളരെ നല്ല രീതിയിൽ തന്നെ ആരംഭിക്കുവാനും ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.